Mozhi Malayalam Stories Novels

by Symbusis Ltd


News & Magazines

free



Read Malayalam story, novel, humour, travelogue and personal experience of outstanding quality at Mo...

Read more

Read Malayalam story, novel, humour, travelogue and personal experience of outstanding quality at Mozhi. Submit your stories, novels, personal experiences, and poems at Mozhi as well. We add custom illustration and publish. All works of higher quality in content and presentation are tagged Prime and paid through Mozhi Rewards Club. Quality assured Malayalam stories, humour stories, travelogues, personal experiences and poetry are available under Prime stories, Prime humour stories, Prime travelogues, Prime personal experiences and Prime poetry. You will definitely find some of the best literary works in Malayalam at Mozhi. For further details visit www.mozhi.orgമലയാളത്തിലെ ഏറ്റവും മികച്ച കഥകൾ, തുടർക്കഥകൾ, നോവലുകൾ, ഹാസ്യരചനകൾ, അനുഭവങ്ങൾ, വഴിക്കാഴ്ചകൾ, വീക്ഷണങ്ങൾ, പുസ്തകവിവരണങ്ങൾ, കവിതകൾ, പംക്തികൾ... ഇങ്ങനെ പോകുന്നു മൊഴിയിലെ എഴുത്തു വിശേഷങ്ങൾ. ഏറ്റവും മികച്ച ചിത്രങ്ങളുടെ അകമ്പടിയോടെ ഓരോ രചനയും മൊഴിയിൽ പ്രത്യക്ഷപ്പെടുന്നു.മികച്ച രചനകളും, മിഴിവുറ്റ ചിത്രങ്ങളും മൊഴിയുടെ പ്രത്യേകതയാണ്. ഗുണനിലവാരം ഉറപ്പുവരുത്തിയ രചനകൾ പ്രൈം വിഭാഗങ്ങളിൽ വായിക്കാം. മൊഴി സാഹിത്യലോകത്തെ മാന്യവും, ഉദാത്തവുമായ ഇടപെടലാണ്. കഥ, കവിത, നോവൽ, അനുഭവം, ഹാസ്യം എന്നിവ സമർപ്പിക്കാം. ഉയർന്ന സാഹിത്യമൂല്യമുള്ള എല്ലാ രചനകൾക്കും (പ്രൈം രചനകൾ) മൊഴി പ്രതിഫലം നൽകുന്നു. (ഇതും മൊഴിയുടെ മാത്രം പ്രത്യേകതയാണ്). ഉൽകൃഷ്ടമായ രചനകൾ ആഗ്രഹിക്കുന്ന വായനക്കാരെ ഞങ്ങൾ പ്രൈം വായനക്കാർ (Prime Readers) എന്നു വിളിക്കുന്നു. അവർക്കായി ഗുണ നിലവാരം ഉറപ്പു വരുത്തിയ രചനകൾ മൊഴിയുടെ പ്രൈം (Prime) വിഭാഗങ്ങളിൽ ലഭ്യമാണ്. വെബ് പോർട്ടലായി 2016 ൽ മൊഴി ആരംഭിച്ചു (www.mozhi.org). ആഗസ്ത് 2020 മുതൽ മൊഴിയുടെ എഴുത്തുകാർക്ക് പ്രതിഫലം നൽകിത്തുടങ്ങി. ആഗസ്ത് 2021 മുതൽ മികച്ച രചനകൾക്കായി പ്രൈം വിഭാഗങ്ങൾ ആരംഭിച്ചു. എല്ലാ പ്രൈം രചനകൾക്കും പ്രതിഫലം നൽകിവരുന്നു.